മൂവാറ്റുപുഴ: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പൊലീസിലേല്‍പ്പിച്ചു. അവശനിലയിലായ കുട്ടി സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. വെസ്റ്റ് മുളവൂര്‍ നിരപ്പു സ്വദേശി ഷെമീറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.www.malabarflash.com
തിങ്കളാഴ്ച വൈകിട്ട് 5.30ന് പായിപ്ര നിരപ്പേലാണ് സംഭവം. സ്‌കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടിയെ പിന്‍തുടര്‍ന്നെത്തിയ ഇയാള്‍ വീട്ടില്‍ ആരുമില്ലെന്നു മനസ്സിലാക്കി പീഡിപ്പിക്കുകയായിരുന്നു. പുഴക്കടവില്‍ കുളിക്കാന്‍ പോയിരുന്ന അമ്മ വീട്ടിലെത്തിയപ്പോഴാണ് ബോധം നഷ്ടപ്പെട്ടുകിടക്കുന്ന കുട്ടിയെ കണ്ടത്.www.malabarflash.com
തൊട്ടടുത്തു തന്നെ ഷെമീറുമുണ്ടായിരുന്നു. അമ്മ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഷെമീറിനെ നാട്ടുകാര്‍ ഓടിയെത്തി പിടികൂടുകയായിരുന്നു. ഇതിനു മുന്‍പ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലും കറുകടം കലേഷ് വധത്തിലും ഇയാള്‍ പ്രതിയായിരുന്നു. മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment