കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഗവേഷക ഹോസ്റ്റലില്‍ ആക്രമണം. ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ആക്രമണത്തിനു പിന്നില്‍ എംഎസ്എഫാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment