കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ ഭാസ്‌കരന്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന തെയ്യമ്പാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍, അസലം എന്നിവര്‍ പിടിയിലായി. ഗൂഢല്ലൂരില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ കൈയില്‍ അകപ്പെട്ടത്.
ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചുകൊണ്ടിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ഇവരുടെ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു. പ്രതികളുമായി പോലീസ് നാദാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ഉച്ചയോടെ അവിടെ എത്തുമെന്നാണ് പ്രതീക്ഷ. ഇസ്മായില്‍ വിദേശത്തേക്ക് കടന്നുവെന്നായിരുന്നു നേരത്തേയുള്ള വാര്‍ത്ത. എന്നാല്‍, പോലീസ് വിമാനത്താവളത്തില്‍ ഇസ്മായിലിന്റെ ചിത്രത്തോടെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:
Post a Comment