തളിപ്പറമ്പ്: [www.malabarflash.com] പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തി ല്‍ ഒരാള്‍ മരിച്ചു. മാവിച്ചേരി ആലത്തട്ടിലെ കുണ്ടന്‍ചാലിലെ പടക്കനിര്‍മാണശാലയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
നെല്ലിപ്പറമ്പ് സ്വദേശി പുതിയകത്ത് കൃഷ്ണന്‍ (50) ആണു മരിച്ചത്. 98 ശതമാനത്തോളം പൊള്ളലേറ്റ കൃഷ്ണനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒന്‍പതോടെ മരിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ വെടിമരുന്ന് മിക്‌സിംഗ് കേന്ദ്രം പ്രവര്‍ത്തിക്കുന്ന ഷെഡ് പൂര്‍ണമായും തകര്‍ന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment