ബേക്കല്‍: മാര്‍ച്ച് 28 മുതല്‍ ഏപ്രീല്‍ 5 വരെ ബേക്കല്‍ കുന്നില്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന ഗോള്‍ഡ്ഹില്‍ മഹര്‍ 2015ന്റെ സംഘടാക സമിതി ഓഫീസ് ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ സന്ദര്‍ശിച്ചു.
സ്വീകരണ യോഗത്തില്‍ മഹര്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍റഹിമാന്‍ അധ്യക്ഷത വഹിച്ചു.
അസീസ് കടപ്പുറം, ഫസലു ഹമീദ്, ഹനീഫ് പി.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആദില്‍ സ്വഗതവും, ജംഷീദ് നന്ദിയും പറഞ്ഞു.
അസീസ് കടപ്പുറം, ഫസലു ഹമീദ്, ഹനീഫ് പി.എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആദില്‍ സ്വഗതവും, ജംഷീദ് നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment