Latest News

സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: [www.malabarflash.com]എടനീര്‍ ജി.എച്ച്.എസ്.എസ് പി ടി എ പ്രസിഡണ്ടും മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമായ എടനീരിലെ ഇ.എ. അബ്ദുല്‍ നാസര്‍ (42) കുഴഞ്ഞു വീണ് മരിച്ചു. സൗദി കെ.എം.സി.സി. മുന്‍ ജില്ലാ ഭാരവാഹിയായിരുന്നു.

പരേതനായ ബേക്കല്‍ അബ്ദുല്‍ ഖാദറിന്റെയും ഉമ്മാലിയുമ്മയുടെയുംമകനാണ്. 
ഭാര്യ സുമയ്യ. മക്കള്‍: സ്വഫ്‌വാന്‍, മിസ്‌രിയ,(വിദ്യാര്‍ത്ഥികള്‍)അലീമ, ആയിഷ. സഹോദരങ്ങള്‍: ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, ആയിഷ,ഫൗസിയ,റഹ്മത്ത്,ഖദീജ,റാഹിയ
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.