കാസര്‍കോട്: കാസര്‍കോട് തുറമുഖ പരിധിയിലെ പളളം, ചളിയംകോട്, തളങ്കര,മൊഗ്രാല്‍പുത്തൂര്‍ കടവുകളില്‍ ഫെബ്രുവരി 16ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ മണല്‍ ബുക്കിംഗ് ഉണ്ടായിരിക്കും.
മണല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ അവരുടെ ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡ് കടവുകളില്‍ കാണിക്കേണ്ടതാണ്. അല്ലാത്തവര്‍ക്ക് മണല്‍ ലഭിക്കുന്നതല്ല. മണലിന്റെ പുതുക്കിയ വില ഒരു ടണ്ണിന് 1045 രൂപയാണ്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment