കുണിയ: [www.malabarflash.com] തിരുവനന്തപുരം നെടുമങ്ങാട്ടെ പരേതനായ അബ്ദുള്‍കരീം- ആമിന ഹജ്ജുമ്മ ദമ്പതികളുടെ മകനും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ കുണിയ കബീര്‍ മന്‍സിലില്‍ ജലാലുദീന്‍ (65) നിര്യാതനായി.
മത- സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ആസ്യമ്മ. മക്കള്‍: അഹമ്മദ് കബീര്‍ (ഇറ്റലി), സമീറ, സജിന. മരുമക്കള്‍: ആയിഷ (ഇറ്റലി), ഹസൈനാര്‍ (കാഞ്ഞങ്ങാട്), കരീം (ബദിയടുക്ക). സഹോദരങ്ങള്‍: അബൂബക്കര്‍, സക്കീര്‍ ഹുസൈന്‍, ഇസ്ഹാഖ്, ഭീമ ബീവി, സുലൈഖ.
No comments:
Post a Comment