ഭുവനേശ്വര്‍: പ്രസവശേഷം യുവതിക്ക് ആശുപത്രിയിലെ തൂപ്പുകാരി തുടര്‍ചികിത്സ നല്‍കിയതു വിവാദമാകുന്നു. ഒഡീഷയിലെ ജഗത്‌സിംഗ്പുര്‍ പട്ടണത്തിനു സമീപമുള്ള കുജാംഗ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണു സംഭവം.
യുവതിക്കു സുഖപ്രസവമാണു നടന്നത്. ഇതിനു ശേഷം ഡോക്ടര്‍ മറ്റൊരു രോഗിയുടെ സമീപത്തേക്കു പോയപ്പോഴാണ് ആശുപത്രിയില്‍ തൂപ്പുജോലി ചെയ്യുന്ന സ്ത്രീ ഡോക്ടറുടെ റോള്‍ ഏറ്റെടുത്തത്.
ഇവര്‍ മറ്റു പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സഹായത്തോടെ യുവതിക്കു തുന്നിക്കെട്ടു നടത്തി. സംഭവം പുറത്തറിഞ്ഞതോടെ യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംഭവം സംബന്ധിച്ചു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment