Latest News

എരോലിലെ ഖദീജ നിര്യാതയായി

ഉദുമ: എരോല്‍ ജമാഅത്ത് ട്രഷറര്‍ പി. മുഹമ്മദ്കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ (55) നിര്യാതയായി.
മക്കള്‍: മൊയ്തീന്‍കുഞ്ഞി (വൈസ് ചെയര്‍മാന്‍ തണല്‍ എരോല്‍), അബ്ദുല്ല, അബ്ദുല്‍ഹമീദ്, ശിഹാബുദ്ദീന്‍, കബീര്‍, സുഹ്‌റാബി, ഖൈറുന്നിസ, സൗദാബി, റംലാബി

മരുമക്കള്‍: ഹുസൈന്‍ അതിഞ്ഞാല്‍, സത്താര്‍ എരോല്‍, നസീര്‍ കീഴൂര്‍, ശിഹാബുദ്ദീന്‍ ചിത്താരി, ആയിഷ, റശീദ, റമീന, ഖൗലത്ത്
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി മീത്തല്‍ മാങ്ങാട്, അബ്ദുല്ലക്കുഞ്ഞി മീത്തല്‍ മാങ്ങാട്, നബീസ പാറപ്പളളി, ഫാത്തിമ. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.