ഉദുമ: കണ്ടത്തില്‍ വളപ്പില്‍ കണ്ണന്‍കുട്ടി (88) നിര്യാതനായി. നീലഗിരി ആര്‍ഡിഒ, ചെന്നൈയില്‍ ജില്ലാ റവന്യൂ ഓഫീസര്‍, വാണിജ്യ വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സരോജ. മക്കള്‍: ഡോ.ജയകുമാര്‍ (കാണ്‍പൂര്‍ ഐ.ടി മേധാവി), അനില്‍കുമാര്‍ (മസ്‌ക്കറ്റ്), കൃഷ്ണകുമാര്‍ (ബാംഗ്ലൂര്‍), ശശികുമാര്‍ (ഊട്ടി), അശോക്കുമാര്‍ (ചെന്നൈ). മരുമക്കള്‍: വിജയ, ആശ, നീന,വീണ, ലക്ഷ്മീ ദേവി.
സഹോദരങ്ങള്‍: കെ.വി.ചിരുത, കരുണാകരന്‍ മാസ്റ്റര്‍, കുഞ്ഞമ്മ, കുമാരന്‍ മാസ്റ്റര്‍, രാഘവന്‍.
No comments:
Post a Comment