Latest News

ഉദുമയിലെ മസാഫി കൂള്‍ഡ്രിങ്ക്‌സ് ഉടമ അബ്ദുല്ല നിര്യാതനായി

ഉദുമ: ഉദുമയിലെ മസാഫി കൂള്‍ഡ്രിങ്ക്‌സ് ഉടമ ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല(52) നിര്യാതനായി.
മുക്രി മുഹമ്മദ് ഹാജിയുടെയും ബീഫാത്തിമ്മയുടെയും മകനാണ്.www.malabarflash.com

ഭാര്യമാര്‍: സുമയ്യ, പരേതയായ സുലൈഖ പൈച്ചാര്‍. മക്കള്‍: റൈഹാന,സുഹ്‌റ,ആദില്‍, മരുമകന്‍:സ്വാലിഹ് ബേക്കല്‍.www.malabarflash.com
സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, നൗഷാദ്,നാസര്‍, താഹിറ, സൈത്തു, ഖദീജ, താഹിറ, നസീറ
ഖബറടക്കം ചെവ്വാഴ്ച രാവിലെ ഉദുമ പടിഞ്ഞാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.