നീലേശ്വരം: വില്ലേജ് ഓഫീസറായിരുന്ന പരേതനായ കുഞ്ഞിരാമന്റെ ഭാര്യയും രാജാസ് എഎല്‍പി സ്‌കൂളിലെ റിട്ട. അധ്യാപികയുമായിരുന്ന മൂലപ്പള്ളിയിലെ ടി. ജാനകി (88) നിര്യാതയായി.
മക്കള്‍- ദാമോദരന്‍, രാധാമണി, ഭാനുമതി, ഭാരതി, രാജന്‍, ഭരതന്‍. മരുമക്കള്‍ഃ ഓമന, കുഞ്ഞിക്കണ്ണന്‍ (റിട്ട. പോലീസ്), രവീന്ദ്രന്‍ (റിട്ട. എന്‍ എസ് സി. ബാങ്ക്), അശോകന്‍ (കാഞ്ഞങ്ങാട്), നിഷ, സുജാത.
സഹോദരങ്ങള്‍- കുഞ്ഞികണ്ണന്‍ (റിട്ട.അസിസ്റ്റന്റ് ലെപ്രസി ഓഫിസര്‍), പരേതരായ ചിരുത, രാമകൃഷ്ണന്‍, കല്ല്യാണി, ദാമോദരന്‍, കുഞ്ഞികൃഷ്ണന്‍, ശാരദ
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment