Latest News

തൈക്കടപ്പുറം അനന്തംപള്ളയിലെ കല്ലായി റഹ്മത്ത് നിര്യാതയായി

നീലേശ്വരംഃ തൈക്കടപ്പുറം അനന്തംപള്ളയിലെ സുഹ്‌റയുടെ മകളും കടിഞ്ഞിമൂലയിലെ ഷൗക്കത്തലിയുടെ ഭാര്യയുമായ കല്ലായി റഹ്മത്ത് (33) നിര്യാതയായി.

മക്കള്‍: ഫവാസ്, തസ്‌നി, മുഹമ്മദ്. സഹോദരങ്ങള്‍: കമറുന്നീസ, നൗഷാദ്, റഷീദ് കടിഞ്ഞിമൂല റഹ്മാനിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ കബറടക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.