Latest News

ഉദുമ മുക്കുന്നോത്തെ പക്ര ഉമ്മര്‍ നിര്യാതനായി

ഉദുമ: മുക്കുന്നോത്തെ പക്ര ഉമ്മര്‍ (55) നിര്യാതനായി. പരേതരായ അബ്ബാസിന്റെയും ബീഫാത്തിമ്മയുടെയും മകനാണ്

മക്കള്‍: അമീര്‍, അസ്‌ലം, ഹാരിസ്, ആബിദ, മരുമകന്‍: അഷ്‌റഫ്
സഹോദരങ്ങള്‍: ഇസ്മായീല്‍, പരേതരായ പക്ര മുഹമ്മദ് കുഞ്ഞി, പക്ര അബ്ദുല്ല, അബ്ദുല്‍റഹിമാന്‍ മദീന.
മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി സത്താര്‍ മുക്കുന്നോത്തിന്റെ പിതൃസഹോദരനാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.