ചീഫ് ഡാര്‍ക് ഹോഴ്‌സ് വിപണിയില്‍ എത്തി. മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ രംഗത്തെ പ്രശസ്ത അമേരിക്കന്‍ ബ്രാന്‍ഡായ ഇന്ത്യന്‍ മാനുഫാക്ചറിംഗ് കമ്പനിയാണ് ഈ കറുത്ത കുതിരയെ നിരത്തിലെത്തിച്ചത്.(www.malabarflash.com)
1173 എം.എം വീല്‍ബെയ്‌സോടെയുള്ള, വമ്പന്‍ ബോഡിയാണ് ചീഫ് ഡാര്‍ക് ഹോഴ്‌സിനുള്ളത്. രൂപഭംഗി ഏറെ ആകര്‍ഷകമാണ്. പേര് അന്വര്‍ത്ഥമാക്കും പോലെ, 110 ബി.എച്ച്.പി കരുത്തുള്ള, 1811 സി.സി എന്‍ജിനാണുള്ളത്.മികച്ച ബ്രേക്കിംഗ് സംവിധാനവും ഉയര്‍ന്ന ഫീച്ചറുകളും സ്‌പെന്‍ഷനും സാങ്കേതിക മികവുകളും ചീഫ് ഡാര്‍ക് ഹോഴ്‌സിന്റെ സവിശേഷതയാണ്.(www.malabarflash.com)
ആറ് ഗിയറുകളുണ്ട്. 573 കിലോഗ്രാമാണ് ബൈക്കിന്റെ മൊത്തം ഭാരം. ഇന്ധന ടാങ്കില്‍ 20.8 ലിറ്റര്‍ പെട്രോള്‍ നിറയും. തണ്ടര്‍ ബ്ലാക്ക് സ്‌മോക് കളര്‍ ഷെയ്ഡാണുള്ളത്. ദീര്‍ഘയാത്രയ്ക്ക് അനുയോജ്യമായ ബൈക്കാണിത്. എക്‌സ് ഷോറൂം വില 21.99 ലക്ഷം രൂപ.

No comments:
Post a Comment