മിച്ചിഗണ്‍: (www.malabarflash.com) പതിനഞ്ചുവയസുമാത്രം പ്രായമുള്ള തന്റെ വിദ്യാര്‍ഥിയുമായി ലൈംഗിബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 15 വര്‍ഷം തടവ്. ബിഷപ് ഫോലി ഹൈസ്‌കൂളിലെ സ്പാനിഷ് അധ്യാപികയായിരുന്ന കത്രീന്‍ റോങ്ക(30) ആണ് കുറ്റക്കാരിയാണെന്ന് ഓക്ലന്‍ഡ് കൗണ്ടി സര്‍ക്യൂട്ട് കോടതി കണ്ടെത്തിയത്.
മികച്ച വിദ്യാഭ്യാസമുള്ള അധ്യാപികയായ കത്രീന്‍ ചെയ്ത കുറ്റം ഞെട്ടിപ്പിക്കുന്നാണ് ശിക്ഷ വിധിച്ച ജഡ്ജി പ്രസ്താവിച്ചു. ഒരു കുറ്റം മാത്രമല്ല, സമാനമായ മറ്റു ചില കേസുകളിലും അധ്യാപിക വിചാരണ നേരിടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് അധ്യാപികയെ ശിക്ഷിച്ചിരിക്കുന്നത്. പ്രതി ഒരു തരത്തിലുള്ള സഹതാപവും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

ലൈംഗിക പീഡനത്തിനിരയായ കുട്ടിയോടും, കുടുംബത്തോടും, ഭര്‍ത്താവിനോടും, സ്‌കൂളിനോടുമെല്ലാം കോടതിയില്‍വെച്ച് അധ്യാപിക മാപ്പു പറഞ്ഞു. മാനസികമായ പ്രശ്‌നങ്ങളാണ് തന്നെ അരുതാത്ത കാര്യത്തിലേക്ക് നയിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
No comments:
Post a Comment