Latest News

വനിതകള്‍ക്കു നേരെ അസഭ്യം പോസ്റ്റ് ചെയ്യുന്നവരെ നാണം കെടുത്താന്‍ ഒരു ഫെയ്‌സ്ബുക്ക് പേജ്

തിരുവനന്തപുരം: വനിതകള്‍ക്കു നേരെ അസഭ്യം പോസ്റ്റ് ചെയ്യുന്നവരെ നാണം കെടുത്താന്‍ ഒരു ഫെയ്‌സ്ബുക്ക് പേജ്. അസഭ്യ വര്‍ഷവും ലൈംഗികചുവയുള്ള സംസാരവും പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്തി, നാണംകെടുത്തി, ഒറ്റപ്പെടുത്താന്‍  ഫെയ്‌സ്ബുക്ക് പേജ് ."സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു" (എസ്എഫ്എം) സ്വന്തം ഫെയ്‌സ്ബുക്ക് പേജിലോ മറ്റുള്ളവരുടെ ഫെയ്‌സ്ബുക്ക് പേജിലോ കണ്ടെത്തുന്ന ഇത്തരം പോസ്റ്റുകള്‍ ഈ ഗ്രൂപ്പിനെ അറിയിക്കാം.

പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് എസ്എഫ്എം പേജില്‍ ഷെയര്‍ ചെയ്യുക. കാത്തിരിക്കുക, നിങ്ങളെ നാണംകെടുത്തിയവരെ ലോകം അറിയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.