തിരൂരങ്ങാടി: [www.malabarflash.com] എടരിക്കോട് എസ്‌വൈഎസ് 60-ാം വാര്‍ഷിക സമ്മേളനത്തിനെത്തിയ വിദ്യാര്‍ഥി മമ്പുറം മഖാമിന് സമീപം പുഴയില്‍ മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് മുക്കം സ്വദേശി ആലയില്‍തെക്കെയില്‍ ഷംസുദീന്റെ മകന്‍ മുഹമ്മദ്‌സഹദ് (17) ആണ് മരിച്ചത്.
സമ്മേളനത്തിനെത്തിയ സംഘം മമ്പുറം മഖാം സന്ദര്‍ശിക്കാനെത്തുകയും അതുകഴിഞ്ഞ് പുഴയില്‍ കുളിക്കുവാന്‍ ഇറങ്ങുകയുമായിരുന്നു. നീന്തല്‍ അറിയാത്ത സഹദ് വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. [www.malabarflash.com]
മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. മാതാവ്: സീനത്ത്. സഹോദരന്‍ മുഹമ്മദ് അനസ്.

No comments:
Post a Comment