മംഗളൂരു: (www.malabarflash.com) 15,25,330 രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ ഖാദര്‍ കുഞ്ഞാമു (58) ആണ് കസ്റ്റംസിന്റെ പിടിയിലായത്.
വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 583.300 ഗ്രാം തൂക്കം വരും. ചൊവ്വാഴ്ച രാവിലെ 8.25ന് ദുബൈയില്‍ നിന്നെത്തിയ 9w531 നമ്പര്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഖാദര്‍.

No comments:
Post a Comment