കാലിച്ചാനടുക്കം:നെരോത്ത് പെരട്ടൂര്‍ കൂലോം തറവാട് മൂത്ത കാരണവര്‍ കുഞ്ഞിക്കണ്ണന്‍ മൂത്തായര്‍(93)നിര്യാതനായി. 35 വര്‍ഷമായി പെരട്ടൂര്‍ കൂലോം ആചാരസ്ഥാനീയനാണ്.
ഭാര്യ:കോട്ടച്ചേരി മൂളന്‍വീട്ടില്‍ തറവാട്ടംഗം മീനാക്ഷി, .മക്കള്‍:എം.വി നാരായണന്‍(കനകപ്പള്ളി), തമ്പാന്‍( സി.പി.എം അട്ടക്കണ്ടം ബ്രാഞ്ച് സെക്രട്ടറി), രവീന്ദ്രന്‍, ബാലകൃഷ്ണന്‍( ഇരുവരും ഷാര്‍ജ), ശാരദ( പുങ്ങംചാല്‍), ശ്യാമള( മധുരങ്കൈ), വിജയലക്ഷ്മി, സാവിത്രി(കൊടക്കാട്), ഗീത ( ഉദയപുരം). മരുമക്കള്‍: രാധാമണി, ജാനകി, വിജയലക്ഷ്മി, സിന്ധു, നാരായണന്‍, സുകുമാരന്‍, ചന്ദ്രന്‍, ദാമോദരന്‍.
സഹോദരങ്ങള്‍:പരേതരായ കുഞ്ഞിരാമന്‍ മൂത്തായര്‍, കാരിച്ചി മൂത്തമ്മ, കുഞ്ഞമ്പു, കുഞ്ഞുണ്ടന്‍, ചന്തു, ഉണ്ടച്ചി, മുത്താണി.

No comments:
Post a Comment