ഉദുമ: ബാര പാറമ്മല്‍ തറവാട്ടില്‍ ഏപ്രീല്‍ 24, 25, 26 തീയ്യതികളില്‍ നടക്കുന്ന ശ്രീ വയനാട്ട്കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ക്ഷണപത്രികയുടെ പ്രകാശന കര്‍മ്മം ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ മുല്ലച്ചേരി എം.കെ. അബ്ദുല്‍ഖാദിര്‍ ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു.
കാപ്പുങ്കയം കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു
ബി.ബാലകൃഷ്ണന്‍, എം ബാലകൃഷ്ണന്‍ നായര്‍, എം. ബാലകൃഷ്ണന്‍ നായര്‍ മാളിയേക്കാല്‍, കൃഷ്ണന്‍ പാത്തിക്കാല്‍, അച്ചുതന്‍ ആടിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.ടി. ജയന്‍ സ്വാഗതവും, രവീന്ദ്രന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു
ബി.ബാലകൃഷ്ണന്‍, എം ബാലകൃഷ്ണന്‍ നായര്‍, എം. ബാലകൃഷ്ണന്‍ നായര്‍ മാളിയേക്കാല്‍, കൃഷ്ണന്‍ പാത്തിക്കാല്‍, അച്ചുതന്‍ ആടിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.ടി. ജയന്‍ സ്വാഗതവും, രവീന്ദ്രന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു
No comments:
Post a Comment