മേല്‍പ്പറമ്പ: (www.malabarflash.com) കീഴൂര്‍ കടപ്പുറത്തെ ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബി.കെ. കുമാരന്‍ (60) നിര്യാതനായി. ഭാര്യ: സവിത. മക്കള്‍: കവിത, സുര. മരുമക്കള്‍: ഉമേശന്‍, രാജേഷ്.
സഹോദരങ്ങള്‍: മാധവി, ലക്ഷ്മി, നാരായണി, ദാസന്‍, വാസവന്‍. അടിയന്തിരാവസ്ഥ കാലത്ത് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് പോലീസിന്റെ പിടിയിലകപ്പെട്ട് കൊടിയ മര്‍ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. മരിച്ചുവെന്ന് കരുതിയ ഇദ്ദേഹത്തെ പോലീസ് കരിന്തളം കുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.

Keywords: Kasaragod, Kizur, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment