കഴിഞ്ഞ പത്തു വര്‍ഷമായി ബഹ്റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ബിനോയ്. അശ്വിനി പ്രസവത്തിനാണു നാട്ടിലെത്തിയത്. ആറു മാസം മുന്‍പു ബിനോയ് കുട്ടിയെ കാണാന്‍ നാട്ടില്‍ വന്നിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തിനു ചികില്‍സ തേടിയിരുന്നു. ഋഷിപ്രിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിമാനത്തില്‍ സഞ്ചരിക്കാന്‍ കുഴപ്പമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അശ്വിനി കുഞ്ഞുമായി വിദേശത്തേക്കു പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഋഷിപ്രിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
Home
Abu Dhabi
Gulf
News
Obituary
കേരളം
കേരള വാര്‍ത്ത
ഗള്‍ഫ്
ഗള്‍ഫ് വാര്‍ത്തകള്‍
വിമാനയാത്രയ്ക്കിടെ ഒന്നര വയസുള്ള കുട്ടി മരിച്ചു
വിമാനയാത്രയ്ക്കിടെ ഒന്നര വയസുള്ള കുട്ടി മരിച്ചു
കഴിഞ്ഞ പത്തു വര്‍ഷമായി ബഹ്റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ബിനോയ്. അശ്വിനി പ്രസവത്തിനാണു നാട്ടിലെത്തിയത്. ആറു മാസം മുന്‍പു ബിനോയ് കുട്ടിയെ കാണാന്‍ നാട്ടില്‍ വന്നിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തിനു ചികില്‍സ തേടിയിരുന്നു. ഋഷിപ്രിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിമാനത്തില്‍ സഞ്ചരിക്കാന്‍ കുഴപ്പമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അശ്വിനി കുഞ്ഞുമായി വിദേശത്തേക്കു പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഋഷിപ്രിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ...
-
കാസര്‍കോട്: മംഗലാപുരം സര്‍വകലാശാല 2013 ലെ വിദ്യാഭ്യാസ വിഭാഗം പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയില്‍ യുവകവിയും കോളിയടുക്കം ഗവ. യു.പി. സ്...
-
കാസര്‍കോട്: ശബരിമലക്ക്പോകുന്ന അയ്യപ്പ ഭക്തരായ ചുമട്ട് തൊഴിലാളികള്‍ക്ക് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന് (എസ്.ടി.യു) യാത്ര...
-
ഉദുമ:[www.malabarflash.com] ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം ഹയർ സെക്കണ്ടറി വിഭാഗത്തിൽ 145 പോയന്റ നേടി ഉദുമ ഗവ: ഹയർ സെക്കണ്ട റി സ്കൂള്‍...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...

No comments:
Post a Comment