അപ്പോള്‍ റോഡില്‍ കൂടി കടന്നു പോവുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടതായി സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിശമനസേന വിഭാഗവും ചന്തേര പൊലീസും നാട്ടുകാരും ചേര്‍ന്നു മരം മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് 7.45നു ഗതാഗതം പുനഃസ്ഥാപിച്ചു.
Home
Accident
Cheruvathur
Kasaragod
കാസര്‍കോട്
കേരളം
കേരള വാര്‍ത്ത
മരം പൊട്ടി വീണു; മരത്തിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടു
മരം പൊട്ടി വീണു; മരത്തിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടു
അപ്പോള്‍ റോഡില്‍ കൂടി കടന്നു പോവുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടതായി സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിശമനസേന വിഭാഗവും ചന്തേര പൊലീസും നാട്ടുകാരും ചേര്‍ന്നു മരം മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് 7.45നു ഗതാഗതം പുനഃസ്ഥാപിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook

Popular Posts
-
കാസര്‍കോട്: പൗരപ്രമുഖനും ആദ്യകാല മരമില്ല് വ്യാപാരിയുമായിരുന്ന പുണ്ടൂർ പാലത്തിൻക്കര മുഹമ്മദ് (78) നിര്യാതനായി.[www.malabarflash.com] ഭാര്യ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ഉദുമ: ടാസ്ക് തിരുവക്കോളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ 39ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍...
-
വ ര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭ...
-
കാസര്‍കോട്: മത ഭൗതിക സമന്വയ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനത്തിന്റെ വഴി തുറന്ന മാതൃ സ്ഥാപനമാണ് സഅദിയ്യയെന്ന് പള്ളങ്കോട് അബ്ദുല്‍ ഖ...

No comments:
Post a Comment