ബായാര്‍: (www.malabarflashm.com)പതിനായിരങ്ങള്‍ സംഗമിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസും സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ പ്രസിഡന്റ ശൈഖുനാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ , വൈസ് പ്രസിഡന്റ ശൈഖുനാ എം. അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ എന്നിവര്‍ക്ക് സ്വീകരണവും മാര്‍ച്ച് 20 വെള്ളി അസ്തമിച്ച ശനിയാഴ്ച്ച മഗ്‌രിബ് നിസ്‌ക്കാരാനന്തരം ബായാര്‍ മുജമ്മഉ സ്സഖാഫത്തി സുന്നിയ്യയില്‍ നടക്കും. ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍-ബുഖാരി നേതൃത്വം നല്‍കും.
സമസ്ത്ത പ്രസിഡന്റ ശൈഖുനാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ , വൈസ് പ്രസിഡന്റ ശൈഖുനാ എം. അലികുഞ്ഞി മുസ്‌ലിയാര്‍ ആത്മീയോപദേശം നല്‍കും.കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ , അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി , പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി , ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ , ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി , സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള , അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, സുലൈമാന്‍ കരിവല്ലൂര്‍ , മൂസ സഖാഫി കളത്തൂര്‍ , അബ്ദുല്‍ ജബ്ബാര്‍ സഖാഫി , അബൂബക്കര്‍ സിദ്ധീഖ് സഖാഫി ആവളം , സിദ്ധീഖ് ലത്വീഫി , അബ്ദുറസ്സാഖ് മദനി , യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:
Post a Comment