നെല്ലിക്കുന്ന്: 90 വര്‍ഷമാകാന്‍ പോകുന്ന ഒരു വിദ്യാലയം ഒരു നാടിന്റെ സാംസ്‌കാരിക ചരിത്രത്തിലെ അടയാളമാണ്.. സബ് ജില്ലാ തലത്തില്‍ ഒന്നാം ക്ലാസ്സിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ തേടി വരുന്നുവെന്നത് ഈ വിദ്യാലയത്തിന്റെ മഹത്വമാണ് സൂചിപ്പിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ വാര്‍ഷാകാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,
സ്‌കുള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം.സുബൈര്‍ പതാക ഉയര്‍ത്തി.
നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.
നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കേള്‍വളപ്പില്‍ ഇബ്രാഹിം ഹാജി, നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പോഴ്‌സണ്‍ സൈബുന്നിസ ഹനീഫ്, കൗണ്‍സിലര്‍ ഖാദര്‍ ബങ്കര, എ.ഇ.ഒ രവീന്ദ്ര നാഥ റാവു, ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എന്‍.എ.അബ്ദുല്‍ ഖാദിര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പി.ടി.എ.പ്രസിഡണ്ട് എ.എം.ഹാരിസ്, ഷാഫി എ.നെല്ലിക്കുന്ന്, ഇബ്രാഹിം തൈവളപ്പില്‍, എ.കെ.അബൂബക്കര്‍ ഹാജി, അബ്ദു തൈവളപ്പില്‍, മഹ്മൂദ് പ്രസംഗിച്ചു
ഹെഡ്മാസ്റ്റര്‍ പി.കെ. മുഹമ്മദ് കുട്ടി സ്വാഗതവും, ബാബു തോമസ് നന്ദിയും പറഞ്ഞു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment