ഉദുമ: [www.malabarflash.com] സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കാണാനെത്തിയ ആള്‍ ആശുപത്രി മുറ്റത്ത് ഓട്ടോയില്‍ കുഴഞ്ഞുവീണു മരിച്ചു. ബാര മാങ്ങാട്ടെ കെ. കണ്ണനാ (74) ണ് ബുധനാഴ്ച രാവിലെ 10 മണിയോടെ മരിച്ചത്. മരുമകളോടൊപ്പം നാലാംവാതുക്കലുള്ള ഉദുമ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയതായിരുന്നു കണ്ണന്‍.
ആശുപത്രി മുറ്റത്തെത്തിയ കണ്ണന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഡോക്ടറെത്തി പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: നാരായണി. മക്കള്‍: സുലോചന, ലക്ഷ്മി, എം.കെ. വിജയന്‍ (സി.പി.എം ബാര ലോക്കല്‍ സെക്രട്ടറി), അജിത, സുനന്ദ, മഹേഷ്, മനോജ് (ഗള്‍ഫ്), ജയശ്രീ. മരുമക്കള്‍: ഗോപാലന്‍ (കോട്ടൂര്‍), ബാബു (ഉദുമ, തെക്കേക്കര), ജിഷ (കരിന്തളം), ഗോപാലന്‍ (ആടിയത്ത്), ലക്ഷ്മണന്‍ (ഉദുമ കാപ്പില്‍), നിഷ (കരിന്തളം), വിനോദ് (കൊളത്തൂര്‍).
സഹോദരങ്ങള്‍: ചോയിച്ചി, മാധവി (ആറാട്ടുകടവ്). മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

No comments:
Post a Comment