കാസര്‍കോട്: സമൂഹത്തില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന വ്യാജ ത്വരീഖത്തുകള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് താലൂക്ക് മുശാവറാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കാസര്‍കോട് പുതിയ ബസ്റ്റ്സ്റ്റാന്‍ഡിന് സമീപമുള്ള അബൂബക്കര്‍ സിദ്ദീഖ് മസ്ജിദില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഒഴിവ് വന്ന താലൂക്ക് മുശാവറ കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്തേക്ക് ത്വാഖാ അഹ്മദ് മൗലവിയെ തെരഞ്ഞെടുത്തു.
സമസ്ത താലൂക്ക് മുശാവറാ യോഗത്തില്‍ ത്വാഖാ അഹ്മദ് മൗലവി, യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി, എംഎ ഖാസിം മുസ്ലിയാര്‍, ചെങ്കള അബ്ദുല്ല ഫൈസി, കെഎം സ്വാലിഹ് മുസ്ലിയാര്‍, പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പിവി അബ്ദുല്‍ സലാം ദാരിമി, ബികെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ബംബ്രാണ, പിഎസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുല്‍ ഖാദര്‍ മദനി, ഇപി ഹംസ്ത്തു സഅദി, ഇ അബ്ബാസ് ഫൈസി, സിഎംബി ഫൈസി, ബശീര്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:
Post a Comment