ഉദുമ: കാസര്‍കോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ഉദുമ ടൗണിലെ മരങ്ങള്‍ മുറിച്ചു മാററുന്നത് നാട്ടുകാര്‍ തടഞ്ഞു. ഉദുമ സിന്തിക്കേററ് ബാങ്ക് മുതല്‍ ഇലക്ട്രിസിററി ഓഫീസ് വരെയുടെ 16 കൂററന്‍ മരങ്ങള്‍ മുറിച്ചു മാററുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്.
ഇതില്‍ 4 മരങ്ങള്‍ കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. റോഡ് വികസനത്തെ ബാധിക്കാത്ത മരങ്ങള്‍ മുറിക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
No comments:
Post a Comment