ഭുവനേശ്വര്‍: ക്രിക്കറ്റ് കളിക്കിടെ മിന്നലേറ്റ് ആറു പേര്‍ മരിച്ചു. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്.
ഒഡിഷയിലെ ഖുര്‍ദ ജില്ലയിലാണ് സംഭവം. ഷെയ്ഖ് മുക്താര്‍ (14), ബിഭൂതി പരിദ (19), രാഹുല്‍ നായക് (15), അജിത് ബെഹ്‌റ (15), ഷാരൂഖ് ഖാന്‍ (20), സന്തോഷ് പ്രധാന്‍ (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഭുവനേശ്വര്‍ മഹാപാത്ര (17)യുടെ നില ഗുരുതരമാണ്.
കളിക്കിടെ ശക്തമായ കാറ്റും മഴയും ഉണ്ടായപ്പോള്‍ ഇവര്‍ സമീപത്തെ പാതി പണിക്ക കെട്ടിത്തിലേയ്ക്ക് ഓടിക്കയറിയപ്പോഴാണ് മിന്നലേറ്റത്. കെട്ടിടത്തിന് മേല്‍ക്കൂര ഉണ്ടായിരുന്നില്ല. എല്ലാവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മരിച്ചവരെല്ലാം ഭൗന്‍സമുള-ഗുനപഡ ഗ്രാമവാസികളാണ്.
Keywords: Naional, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment