സോളാര്‍ കേസിലൂടെ കേരള രാഷ്ട്രീയത്തില്‍ തരംഗം സൃഷ്ടിച്ച സരിതാ എസ് നായരുടെ ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.(www.malabarflash.com)
പ്രണയവും ത്രില്ലറും പശ്ചാത്തലമാക്കി നവാഗതനായ കിരണ്‍ അനില്‍കുമാര്‍ അണിയിച്ചൊരുക്കുന്ന ‘അന്ത്യ കൂദാശ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകന്റെ അമ്മയുടെ വേഷമാണ് സരിതയ്ക്ക്.
ചിത്രത്തില്‍ സരിതയ്ക്ക് പുറമെ ഗണേഷ് കൃഷ്ണ, മീര കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂരജ് കുമാരനാണ് ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.
‘ഗള്‍ഫുകാരന്റെ ഭാര്യ’ എന്ന ഹൃസ്വ ചിത്രത്തിലൂടെയായിരുന്നു സരിതയുടെ സിനിമാ രംഗത്തേയ്ക്കുള്ള പ്രവേശം.

No comments:
Post a Comment