ബെംഗളുരു: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കേന്ദ്ര നിയമമന്ത്രിയുമായ സദാനന്ദ ഗൗഡയ്ക്കും മകനുമെതിരെ പരാതി പറയാനെത്തിയ നടി മൈത്രിയയെ പോലീസ് തടഞ്ഞു.
ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ ദിവസം ബംഗളുരുവില്‍ എത്തിയ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാനായിരുന്നു മൈത്രിയയുടെ ശ്രമം. എന്നാല്‍ പോലീസ് നടിയുടെ ഉദ്യമം തടയുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ലൈംഗിക പീഡനം ആരോപിച്ച് മൈത്രിയ ആദ്യം രംഗത്ത് വന്നത്. വിവാഹ വാഗ്ദാനം ചെയ്ത് താനുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ട കാര്‍ത്തിക് മറ്റൊരു വിവാഹം തീരുമാനിച്ചുവെന്നാണ് നടിയുടെ ആരോപണം.
നടിയുടെ പരാതിയില്‍ കാര്‍ത്തികിനെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 8ന് ബെംഗളുരു സെഷന്‍സ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കാനും മൈത്രിയ ശ്രമിച്ചത്. പ്രധാനമന്ത്രിക്ക് പരാതി നല്‍കാന്‍ നടി ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് അവര്‍ പ്രശ്‌നമുണ്ടാക്കിയെങ്കിലും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.

No comments:
Post a Comment