മംഗളൂരു: (www.malabarflash.com )മംഗളൂരു വിമാനത്താവളത്തില്‍ 15.71 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് സ്വദേശി സാബിര്‍ ബേര്‍ക്ക(19)യില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച രാവിലെ 8.25ന് ദുബൈയില്‍ നിന്നുമെത്തിയ ജെറ്റ് എയര്‍വേസിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. തിങ്കളാഴ്ച രാവിലെ 8.25ന് ദുബൈയില്‍ നിന്നുമെത്തിയ ജെറ്റ് എയര്‍വേസിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
രഹസ്യ വിവരത്തെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സിലിണ്ടാകൃതിയിലുള്ള രണ്ടുദണ്ഡിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പരിശോധയില്‍ 583.3 ഗ്രാം സ്വര്‍ണമാണെന്ന് തെളിഞ്ഞു.
No comments:
Post a Comment