ദുബൈ:[www.malabarflash.com] കെ.എം.സി.സി കാസര്‍കോട് ജില്ലാ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റി കമ്മിറ്റി നിലവില്‍വന്നു. പ്രസിഡണ്ട് ഹംസ തൊട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യു.എ.ഇ. കെ.എം.സി.സി. ഉപദേശക വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി പ്രവര്‍ത്തന റിപോര്‍ട്ടും, ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് 2015 - 2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി: അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍: മുനീര്‍ ചെര്‍ക്കളം, വൈസ് പ്രസിഡണ്ടുമാര്‍: മഹമൂദ് കുളങ്ങര, അഫ്‌സല്‍ മെട്ടമ്മല്‍, ടി.ആര്‍. ഹനീഫ, സി.എച്ച്. നൂറുദ്ധീന്‍, ഖാദര്‍ ബെണ്ടിച്ചാല്‍, മുഹമ്മദലി തൃക്കരിപ്പൂര്‍. സെക്രട്ടറിമാര്‍: ഹസൈനാര്‍ ബീജന്തടുക്ക, ഷാഫി ഹാജി പൈവളിക, ഷരീഫ് പൈക്ക, അഡ്വ. ഇബ്രാഹിം ഖലീല്‍, ഇസ്മാഈല്‍ നാലാം വാതുക്കല്‍, ഖാലിദ് പടന്ന എന്നിവരെയും തിരെഞ്ഞെടുത്തു.
ചടങ്ങില്‍ യു.എ.ഇ. കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, കേന്ദ്ര വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന നേതാക്കളായ ഹസൈനാര്‍ തോട്ടുംബാഗം, എന്‍.സി മുഹമ്മദ്, ഹനീഫ ചെര്‍ക്കളം, ഹനീഫ കല്‍മട്ട, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മണ്ഡലം നേതാക്കളായ ഡോ. ഇസ്മാഈല്‍, സലാം കന്യപാടി, റഫീഖ് മാങ്ങാട്, യൂസുഫ് മുക്കൂട്, എ.ജി.എ. റഹ് മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
സയ്യിദ് ഹക്കീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്ല ആറങ്ങാടി സ്വാഗതവും മുനീര്‍ ചെര്‍ക്കളം നന്ദിയും പറഞ്ഞു.

No comments:
Post a Comment