Latest News

കണ്ണൂരില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂരില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെ കണ്ണൂര്‍ തോട്ടട സമാജ്‌വാദി കോളനിയിലാണു സംഭവം. 

തോട്ടട സ്വദേശി മനോജിന്റെ ഭാര്യ രേഷ്മയാണു (28) മരിച്ചത്. മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.