കാസര്‍കോട്: [www.malabarflash.com]ഇ വൈ സി സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ തല ക്വിസ്സ് മത്സരമായ ബ്രില്ല്യന്റ് ക്ലബ്ബ് 2015 അറിവിന്റെ വിസ്മയമൊരുക്കി ജ്വാല പളളഞ്ചി ബ്രില്ല്യന്റ് ക്ലബ്ബായി തെരെഞ്ഞെടുത്തു
അസീസ് കടപ്പുറത്തിന്റെ അധ്യക്ഷതയില്‍ പ്രൊഫസര്‍ അഹമ്മദ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു
വിജയികള്‍ക്ക് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എരിയാല്‍ അബ്ദുല്ല, അഷ്‌റഫ് അലി ചേരങ്കൈ, എന്നിവര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. ക്വിസ് മാസ്റ്റര്‍ നിര്‍മ്മല്‍ കുമാര്‍ മത്സരം നിയന്ത്രിച്ചു
വിജയികള്‍ക്ക് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എരിയാല്‍ അബ്ദുല്ല, അഷ്‌റഫ് അലി ചേരങ്കൈ, എന്നിവര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. ക്വിസ് മാസ്റ്റര്‍ നിര്‍മ്മല്‍ കുമാര്‍ മത്സരം നിയന്ത്രിച്ചു
ചടങ്ങില്‍ എരിയാല്‍ ഷരീഫ്, ഖലീല്‍ എരിയാല്‍, എം എ നജീബ്, ഇ എ അബു, അഷ്‌റഫ് കുളങ്കര, എന്നിവര്‍ സംസാരിച്ചു അബു നവാസ് സ്വാഗതവും രിഫായി നന്ദിയും പറഞ്ഞു
വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന 23 ടീമുകള്‍ പങ്കെടുത്തു.
വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന 23 ടീമുകള്‍ പങ്കെടുത്തു.
Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment