കണ്ണൂര്‍:[www.malabarflash.com] കണ്ണൂരിലെ വിദ്യാര്‍ഥിയെ മധുരയിലെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ സ്വദേശിയും മധുര സെന്റ് മൈക്കിള്‍സ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുമായ ദേവ് സച്ചിന്‍ (23) ആണു മരിച്ചത്. പാനൂര്‍ വളങ്ങാട് മൊട്ടപറമ്പത്ത് സുരേന്ദ്രന്‍- ചന്ദ്രിക ദമ്പതികളുടെ മകനാണ്.
വെള്ളിയാഴ്ച രാവിലെ പത്തിനാണു കോളജ് ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ സച്ചിന്റെ മൃതദേഹം കണ്ടെത്തിയത്. ശിവഗംഗ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഫീസ് അടയ്ക്കാത്തതിനാല്‍ സച്ചിനെ അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കോളജ് അധികൃതര്‍ അനുവദിച്ചിരുന്നില്ലെന്നു സുഹൃത്തുക്കള്‍ അറിയിച്ചു. സഹോദരി: ദീന തീര്‍ഥ

No comments:
Post a Comment