ബേക്കല്‍: (www.malabarflash.com)ബേക്കല്‍ ഇല്ല്യാസ് നഗര്‍ ഖാസി ബേക്കല്‍ പി.എം ഇബ്രാഹിം മുസ്‌ല്യാര്‍ക്ക് ഇല്ല്യാസ് നഗര്‍ ജമാഅത്ത് സ്വീകരണം നല്‍കി.
ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് എം.എ മജീദ് അധ്യക്ഷത വഹിച്ചു. ശാഫി തങ്ങള്‍ വളപട്ടണം പ്രാര്‍ത്ഥന നടത്തി.
ഇബ്രാഹിം മുസ്‌ല്യാരെ എം. ആലിക്കുഞ്ഞി മുസ്‌ല്യാര്‍ ഷാളണിയിച്ച് ആദരിച്ചു. കാന്തപുരത്തെ ഇബ്രാഹിം മുസ്‌ല്യാരും, ആലിക്കുഞ്ഞി ഉസ്താദിനെ കാന്തപുരവും ഷാളണിയിച്ചു.

സാമൂഹ്യ പ്രവര്‍ത്തകനും മഹര്‍ 2015 ചെയര്‍മാനുമായ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിനെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ആദരിച്ചു.
ഉദുമ പടിഞ്ഞാര്‍, എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍, ഷാഫി ബാഖവി ചാലിയം, ബഷീര്‍ നഈമി ഫാളിലി, അബ്ദുല്‍റഹമിമാന്‍ സഅദി, കെ.പി.എസ് ജമലുല്ലൈലി തങ്ങള്‍, യു.പി.എസ് തങ്ങള്‍ ലക്ഷദ്വീപ്, മഹ്മൂദ് മൗലവി, എം.എ ലത്തീഫ്, സാജിദ് മൗവ്വല്‍, ബി.കെ. അഹമ്മദ് മുസ്‌ല്യാര്‍ കുണിയ, ആമു ഹാജി മൗവ്വല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കെ.കെ ഹനീഫ സ്വാഗതവും, വൈ. മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.
കെ.കെ ഹനീഫ സ്വാഗതവും, വൈ. മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.
Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment