കാഞ്ഞങ്ങാട്: (www.malabarflsh.com)തറവാട് ക്ഷേത്രത്തിലെ കളിയാട്ടത്തിന് ശബ്ദവെളിച്ച മോരുക്കാന്‍ ഏത്തിയ യുവാവിനെ ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍കണ്ടെത്തി. ബളാല്‍ നായര്‍ കടവിലെ കുഞ്ഞിക്കണ്ണന്റെയും സരോജിനിയുടേയും മകന്‍ രാഹുല്‍(21) ആണ് മരിച്ചത്.
തായന്നുര്‍ മഹാവിഷ്ണു ക്ഷേത്രകുളത്തില്‍ ഞായറാഴ്ച് രാത്രി എട്ടു മണിയോടെയാണ് അപകടം.
പരപ്പ് കിംഗ്‌സ് ലൈറ്റ് ആന്റ് സൗണ്ട് കമ്പനി സൗണ്ട് എഞ്ചിനീയരായ രാഹുലും ഒടയംചലിലെ
മറ്റൊരു യുവാവും ചേര്‍ന്ന് രാത്രിയില്‍ കുളിക്കാന്‍പോയി. ഒടയംചലിലെ യുവാവ് ആദ്യം കുളിച്ചു കയറി കളിയാട്ടം നടക്കുന്ന കീപ്പേരി തറവാട്ടിലെത്തി. ഏറെ സമയം കഴിഞ്ഞിട്ടും രാഹുല്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആസ്പത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്
സഹോദരി: രജനി.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment