Latest News

ബാര പാറമ്മല്‍ വയനാട്ടുകുലവന് തെയ്യംകെട്ട് തുടങ്ങി

ഉദുമ: ബാര പാറമ്മല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് തുടങ്ങി. ശനിയാഴ്ച രാവിലെ പത്തുമുതല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാടും പകല്‍ മൂന്നിന് കാര്‍ന്നോന്‍, രാത്രി ഏഴിന് കോരച്ചന്‍, ഒമ്പതിന് കണ്ടനാര്‍ കേളന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും നടക്കും. 

ഞായറാഴ്ച രാവിലെ 7.30 മുതല്‍ വിവിധ തെയ്യങ്ങളുടെ പുറപ്പാടും പകല്‍മൂന്നിന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ ചൂെട്ടാപ്പിക്കലും നടത്തും. രാത്രി 10.30ന് മറപിളര്‍ക്കല്‍.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.