ഉദുമ:[www.malabarflash.com] ഉദുമ പള്ളത്തില്‍ കാര്‍ ഓട്ടോയിലിടിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടം. മീന്‍കയറ്റി പോവുകയായിരുന്ന കെ.എല്‍. 14 ഡി. 5169 നമ്പര്‍ ഓട്ടോ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന മീന്‍ റോഡില്‍ വീണ് ചിതറി. സംഭവം കണ്ട നാട്ടുകാരാണ് പരിക്കേറ്റ ഡ്രൈവറെ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെ ആശുപത്രിയിലെത്തിച്ചത്. ഇയാളെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാററി.

No comments:
Post a Comment