തൃക്കരിപ്പൂര്‍: വയനാട് ജില്ലയിലെ അമ്പലവയലില്‍ തൃക്കരിപ്പൂര്‍ ആക്മി ക്ലബിന്റെ ഫുട്‌ബോള്‍ ടീം അംഗങ്ങളെ മൂന്നു മണിക്കൂറോളം വാഹനം തടഞ്ഞുവച്ചു പീഡിപ്പിച്ചതായി പരാതി.
അമ്പലവയല്‍ ഡയാന ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള പൊലീസുമായുണ്ടായ മല്‍സരത്തില്‍ ജയിച്ചു തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് നിശ്ചയിച്ച പ്രതിഫലം നല്‍കാതെ സംഘാടകര്‍ ഉള്‍പ്പെടെ മുപ്പതോളം വരുന്ന സംഘം കളിക്കാരെ വളഞ്ഞുവച്ച് ദേഹോപദ്രവം ചെയ്യാന്‍ മുതിര്‍ന്നതെന്നു ക്ലബ് ഭാരവാഹികള്‍ കണ്ണൂര്‍ ഡിഐജിയോടു പരാതിപ്പെട്ടു.
No comments:
Post a Comment