Latest News

രണ്ടര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

വള്ളിക്കുന്ന്:[www.malabarflash.com] വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വള്ളിക്കുന്ന് മുണ്ടിയങ്കാവില്‍ താമസിക്കുന്ന കോന്നത്ത് ഷിജുവിന്‍െറ മകള്‍ കൃഷ്ണപ്രിയ (രണ്ടര) ആണ് മരിച്ചത്. 

വയനാട് മീനങ്ങാടിക്കുസമീപം കോളേരി വളാഞ്ചേരിയിലെ മാതൃസഹോദരിയുടെ വീട്ടുമുറ്റത്തുവെച്ച് ചൊവ്വാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മാതാവ്: പ്രഭിത. സഹോദരി: വിഷ്ണുപ്രിയ.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.