ന്യൂഡല്‍ഹി: ഇന്ധന വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസലിന് ഒരു രൂപ 30 പൈസയുമാണ്കുറച്ചത്. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രിമുതല്‍ നിലവില്‍ വരും.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ പെട്രോളിനും ഡിസലിനും വില കുറക്കാന്‍ കാരണം. ഈ മാസം ഇത് രണ്ടാം തവണയാണ് പെട്രോള്‍,ഡീസല്‍ വില കുറയ്ക്കുന്നത്. ഏപ്രില്‍ ഒന്നിന് പെട്രോളിന് 49 പൈസയും ഡീസലിന് ഒരു രൂപ 21 പൈസയും കുറച്ചിരുന്നു.

No comments:
Post a Comment