Latest News

പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ചിരുതക്കുഞ്ഞി നിര്യാതയായി

നീലേശ്വരം: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പരേതനായ കൃഷ്ണന്റെ ഭാര്യ ചിരുതക്കുഞ്ഞി (80) നിര്യാതയായി. 

മക്കള്‍: ഒ.വി. നാരായണന്‍ (സിറ്റി ചാനല്‍, കാഞ്ഞങ്ങാട്), കാര്‍ത്യായനി, ഇന്ദിര, സരോജിനി, കൗസല്യ, പത്മാവതി, വിമല, ശൈലജ. മരുമക്കള്‍: നിഷ, പി.വി. രാഘവന്‍, കുമാരന്‍, നാരായണന്‍, രവീന്ദ്രന്‍, കുഞ്ഞിരാമന്‍, വിജയന്‍ കരിവെള്ളൂര്‍.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.