Latest News

ബളാല്‍ പഞ്ചായത്തു പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ മാതാവ് അച്ചാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

വെള്ളരിക്കുണ്ട്: [www.malabarflash.com] കോണ്‍ഗ്രസ് നേതാവും ബളാല്‍ പഞ്ചായത്തു പ്രസിഡന്റുമായ രാജു കട്ടക്കയത്തിന്റെ മാതാവ് കട്ടക്കയത്ത് അച്ചാമ്മ സെബാസ്റ്റ്യന്‍ (തോട്ടക്കര)-76 നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10.30 ന് മാലോം സെന്റ് ജോര്‍ജ് ദേവാലയത്തില്‍.

മററു മക്കള്‍: ഷീല (ഡല്‍ഹി), ലിസമ്മ ഇരുപ്പക്കാട്ട്(മാലോം), രാജി പുതുശേരില്‍(കാറ്റാംകവല). മരുമക്കള്‍: തോമസ് ഇരുപ്പക്കാട്ട്(മാലോം), സോളി മാമ്പുഴയ്ക്കല്‍(ശ്രീകണ്ഠാപുരം), ജോര്‍ജുകുട്ടി പുഞ്ചപുതുശേരി(കാറ്റാംകവല).
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.