അസ്സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സ്വലാത്ത് മജ്ലിസിന്നും കൂട്ടുപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുല്‍ റസ്സാഖ് സഖാഫി ഉല്‍ബോദനം നടത്തും.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ,അബ്ബാസ് മുസ്ലിയാര് അല്‍-മദീന , പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി , കന്തല്‍ സൂപ്പി മദനി , മുഹമ്മദ് സഖാഫി പാത്തൂര്‍ , അശ്രഫ് ജൗഹരി എരുമാട് , അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , സിദ്ദീഖ് സഖാഫി ബായാര്‍ , സിദ്ധീഖ് ലത്വീഫി , ഇബ്രാഹിം ഹാജി ഉപ്പള തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment