തിരുവനന്തപുരം: [www.malabarflash.com] സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരെ ദ്രുത പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനം. ജില്ലാ ഉപഭോക്തൃ ഫോറങ്ങളിലെ നിയമനങ്ങളില്‍ അനൂപ് ജേക്കബ് വന്‍ കോഴയിടപാട് നടത്തിയെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ പരാതിയിലാണ് നടപടി.
അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി അനുപ് ജേക്കബ് പറഞ്ഞു. ബാലകൃഷ്ണപിള്ള പറയുന്നതില്‍ എത്രത്തോളം കാര്യമുണ്ടെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കറിയാമെന്നും അനൂപ് പറഞ്ഞു.
അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി അനുപ് ജേക്കബ് പറഞ്ഞു. ബാലകൃഷ്ണപിള്ള പറയുന്നതില്‍ എത്രത്തോളം കാര്യമുണ്ടെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കറിയാമെന്നും അനൂപ് പറഞ്ഞു.

No comments:
Post a Comment