Latest News

ബേക്കല്‍ ഇംദാദിയ്യ അറബിക് കേളേജ് സനദ്ദാന മഹാ സമ്മേളനം

ബേക്കല്‍: [www.malabarflash.com] ബേക്കല്‍ ഇംദാദിയ്യ അറബിക് കേളേജ് 4 ാം സനദ്ദാന മഹാ സമ്മേളനം ഞായറാഴ്ച ബേക്കല്‍ ബാബ വല്‍ ഹസ്സന്‍ നഗറില്‍ നടക്കും . ഉച്ചയ്ക്ക് 2 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം. 

വൈകുന്നേരം 7 മണിക്ക് നടക്കുന്ന സനദ്ദാന സമ്മേളനം ബേക്കല്‍ ഖാസി മുഹമ്മദ് ശാഫി ബാഖവി ചാലിയം ഉദ്ഘാടനം ചെയ്യും.
സയ്യിദ് കെ.എസ് ആററക്കോയ തങ്ങള്‍ കുമ്പോല്‍ സനദ്ദാനവും അല്‍ഹാജ് പി.എം ഇബ്രാഹിം മുസ്‌ല്യാര്‍ സനദ്ദാന പ്രഭാഷണവും നടത്തു. ബി. അബ്ബാസ് അധ്യക്ഷത വഹിക്കും.
ബി.മൊയ്തു മൗലവി, അഹമ്മദ് ഫൈസി ബേക്കല്‍, അബൂബക്കര്‍ ഹനീഫി, ുെസ്തഫ സഖാഫി, ബഷീദ് ദാരിമി, ഹക്കീം അബ്ദുല്ല ഹാജി, അബ്ബാസ് തായല്‍, കെ.ടി. മുഹമ്മദ്, എം.എ കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ ആശംസക നേരും.
കെ.എം അബ്ബാസ് സ്വാഗതവും ഗഫൂര്‍ ഷാഫി ഹാജി നന്ദിയും പറയും
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.